നയതന്ത്ര ബാഗിലെ രഹസ്യമെന്ത്?| Super Prime Time| Part 2| Mathrubhumi News

2 Просмотры
Издатель
രണ്ട് വര്‍ഷമായി എത്രതവണ നയതന്ത്ര ബാഗേജില്‍ പാഴ്‌സലുകള്‍ വന്നു എന്നാതായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ അനുമതി തേടി ഒരു കത്തും കോണ്‍സുലേറ്റില്‍ നിന്ന് വന്നിട്ടില്ലെന്ന് നല്‍കാന്‍ പോകുന്ന മറുപടിയില്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയിക്കും. ഇതോടെ സ്വര്‍ണക്കടത്ത് മാത്രമല്ല. അതിനൊപ്പം, മന്ത്രി കെ ടി ജലീല്‍ ആരോപണ നിഴലിലായ നയതന്ത്ര ബാഗേജില്‍ വന്ന മതഗ്രന്ഥങ്ങള്‍ക്ക് ആരാണ് ക്ലിയറന്‍സ് നല്‍കിയതെന്നതും ദുരൂഹമാകുന്നു. കോണ്‍സുലേറ്റിനേയും അനുമതി നല്‍കിയ കസ്റ്റംസിനെയും പ്രതിക്കൂട്ടിലാക്കിയാണ് പ്രൊട്ടോക്കോല്‍ ഓഴീസറുടെ മറുപടി. നയതന്ത്ര ബാഗിലെ രഹസ്യമെന്ത്? പങ്കെടുക്കുന്നവര്‍- എ എ റഹീം, എസ് സുരേഷ്, പി കെ ഫിറോസ് എന്നിവര്‍.


#MalayalamNews #MalayalamLatestNews #KeralaNews

Connect with Mathrubhumi News:

Visit Mathrubhumi News's Website:
Find Mathrubhumi News on Facebook:

-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.
Категория
Новости шоу-бизнеса
Комментариев нет.